April 22, 2026

തിരുനെല്ലിയിൽ വളണ്ടിയേഴ്സിനെ നിയോഗിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പഞ്ചായത്തിലെ കുണ്ടറ, സർവാണി, കൊല്ലി, റസ്സൽ കുന്ന് കോളനികളിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാരായ ചെറുപ്പക്കാരായ ആളുകൾക്ക് പരിശീലനം നൽകി 10 വീടുകൾക്ക് ഒരാൾ എന്ന തോതിൽ വളണ്ടിയേഴ്സിനെ നിയോഗിച്ചു. ഇവരെ ഫീവർ സർവ്വേ നടത്തുന്നതിനായും,  പ്രതിരോധ ബോധവൽക്കരണം നൽകുന്നതിനായും ഉപയോഗപ്പെടുത്തും .   ഊരുകളിൽ മാസ്കും ഹാൻഡ് വാഷും വിതരണം ചെയ്തു. ഊരുകളിലെ ഗർഭിണികളുടെ ആരോഗ്യസ്ഥിതി ആരോഗ്യപ്രവർത്തകർ വിലയിരുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *