April 22, 2026

ഹോം ഡെലിവറി സേവനവുമായി ദീപ്തിഗിരി ക്ഷീരസംഘം

0
IMG-20200518-WA0548.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 പശ്ചാത്തലത്തിൽ എടവക ഗ്രാമ പഞ്ചായത്തിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് ഹോം ഡെലിവറിയായി അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന സംവിധാനം ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘം ആരംഭിച്ചു. 9656059207 ഫോൺ നമ്പറിലെ, ഓൺലൈനായി ShopsApp ലൊ ഓർഡർ നൽകുന്ന മുറക്ക് സംഘം വാഹനങ്ങളിൽ കർഷകർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകുമെന്ന് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ്, സെക്രട്ടറി പി.കെ.ജയപ്രകാശ് എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *