April 30, 2024

മാനന്തവാടിയിലെ ആദ്യകാല പച്ചക്കറി വ്യാപാരി പി.കെ.ഹാജിക്ക എന്നറിയപ്പെടുന്ന അബ്ദുല്ല ഹാജി( 84) നിര്യാതനായി.

0
Img 20200518 Wa0511.jpg
മാനന്തവാടി: മാനന്തവാടിയിലെ ആദ്യകാല പച്ചക്കറി വ്യാപാരിയും സക്കീന ഫുട് വേർ ഉടമയും ആയിരുന്ന കണ്ണൂർ ചാല പൊതുവാച്ചേരി സ്വദേശി പി.കെ.ഹാജിക്ക എന്നറിയപ്പെടുന്ന അബ്ദുല്ല ഹാജി( 84) നിര്യാതനായി. ഭാര്യ പണ്ടാരവളപ്പിൽ മറിയം. മക്കൾ – ആയിഷ, സക്കീന, അബ്ദുറഹിമാൻ (ഗ്രീൻസ് റസിഡൻസി ) താഹിറ, ജാബിർ,റഹ്മത്ത്.. ജാമാതാക്കൾ പരേതനായ ഖാലിദ്, ഖാലിദ് പുൽപ്പള്ളി, അബ്ദുൽ വാഹിദ് ( മലനാട് ട്രേഡിംഗ് കമ്പനി പുൽപ്പള്ളി) മുസ്തഫ (മസ്കത്ത്) ഷഫീല, നിഷാന .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *