എക്’സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് മുമ്പിൽ ധർണ നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 
കൽപ്പറ്റ: കേരളത്തിലെ വിദേശമദ്യ കച്ചവടം സ്വകാര്യ ബാറു മുതലാളിമാർക്ക് തീരെഴുതി കൊടുത്ത എൽ ഡി എഫ് ന്റെ മദ്യം നയം തിരുത്തുക, ബിവറേജ് ഔട്ട് ലെററുകൾ നില നിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുക, കേരളത്തിന്റെ റവന്യൂ വരുമാനം സ്വകാര്യ മദ്യ കച്ചവടക്കാർക്ക് പകുത്ത് നൽകാനുള്ള നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിവറേജസിലെ ഐഎൻടിയുസി തൊഴിലാളികൾ മുട്ടിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് മുമ്പിൽ ധർണ നടത്തി, ലോക് ഡൗൺ നിയമങ്ങൾ പാലിച്ചു നടത്തിയ ധർണ യുഡിഎഫ് കൺവീനറും എക്സ് എം എൽ എ യുമായ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ നേതാക്കളായ കെ.പ്രഹ്ളാദൻ, പി.സുനിൽ, കെ.ആന്റണി, ടി.ജെ.ജോൺ, വി.ജി.അനീഷ്, ഇ.സനൽരാജ് എന്നിവർ സംസാരിച്ചു
Ad

ബ്രോയിലര്‍ കോഴിയിറച്ചിയുടെ മൊത്ത വിതരണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു  കിലോ ബ്രോയിലര്‍ കോഴിയിറച്ചിയ്ക്ക് 225 രൂപയായും ഒരു കിലോ ജീവനുളള കോഴിക്ക്  155 രൂപയായും വില ...
Read More
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകൾ സ്ഥാപിക്കും.മാസ്ക്,  സാനിറ്റൈസർ  ഹാൻഡ് വാഷ് ...
Read More
വനമിത്ര അവാര്‍ഡ്ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  25000 രൂപയും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ ...
Read More
വൈദ്യുതി മുടങ്ങുംമാനന്തവാടി സെക്ഷനിലെ കണിയാരം, കുറ്റിമൂല, വിളനിലം, പിലാക്കാവ്, പഞ്ചാരക്കൊല്ലി, വട്ടര്‍കുന്ന്, പ്രിയദര്‍ശിനി, മണിയന്‍കുന്ന് എന്നിവിടങ്ങളില്‍  (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.വരുദൂര്‍ ...
Read More
.കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന  മീനങ്ങാടി സ്വദേശിനിയായ 45 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.  രോഗലക്ഷണം ...
Read More
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട പരീക്ഷകള്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് (ചൊവ്വ) ആരംഭിക്കും.  പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ...
Read More
ഒറ്റതെങ്ങിൽ ഫൗണ്ടേഷന്റെ  ആഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ  സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനായി 15000 മാസ്കുകൾ തയ്യാറാക്കി. വിതരണ ഉദ്ഘാടനം ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു ...
Read More
കോവിഡ്-19 ൻ്റെ പശ്ചാതലത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവർക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.സ്വന്തമായി വാഹനമില്ലാതെ ...
Read More
ജനാധിപത്യ ഭരണകൂടം നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാജ കൽപനകൾ അനുസരിക്കുന്നതിന് തൽക്കാലം അസൗകര്യമുണ്ടെന്ന് വേണ്ടപ്പെട്ടവരെ ആദ്യ ഘട്ടമെന്ന നിലയിൽ മര്യാദയോടെ അറിയിക്കുന്നു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതിയിലെ ...
Read More
.കല്‍പ്പറ്റ:കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കി. ലൈസന്‍സുള്ള തോക്കുള്ളയാള്‍ക്ക് കാട്ടുപന്നിയെ വെടിവെക്കാമെന്നാണ് പുതിയ ഉത്തരവ്. ജനജാഗ്രതാ സമിതിയുടെ ശുപാര്‍ശപ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോ വൈല്‍ഡ് ലൈഫ് വാര്‍ഡനോ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *