March 28, 2024

അതിഥി തൊഴിലാളി പകർത്തിയ മൊബൈൽ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

0
Img 20200520 Wa0131.jpg
മാനന്തവാടി: താത്ക്കാലിക  അഗതി കേന്ദ്രത്തിലാണെങ്കിലും മധ്യപ്രദേശ് സ്വദേശിയായ വീരേന്ദ്ര മോറയയുടെ മൊബൈൽ ക്യാമറ  മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലാണ്. താത്ക്കാലിക അഗതി കേന്ദ്രമായ മാനന്തവാടി യു.പി സ്കൂളിലും പരിസരങ്ങളിലേയും പൂക്കളും, ചെടികളുമൊക്കെ ഈ ദിവസത്തിനുള്ളിൽ പകർത്തി. മധ്യ പ്രദേശിൽ പെയിൻ്റിംങ് / സൈക്കിൾ തൊഴിലാളിയായിരുന്ന വീരേന്ദ്രർ ആദ്യമായിട്ടാണ് കേരളത്തിലെത്തിയത്. കോവിഡ്- 19 പശ്ചാത്തലത്തിൽ ലോക്ഡൗൺപ്രഖ്യാപിച്ച അന്നു മുതൽ വീരേന്ദ്രർ ഇവിടെയുണ്ട്. കേരളം ഇത്ര മനോഹരമാണെന്ന് താൻ കരുതിയില്ലെന്ന് വീരേന്ദ്രർ പറഞ്ഞു. ബർഹമോറയാണ് ഭാര്യ.
4 വയസുകാരി ആരാധ്യയാണ് മകൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *