April 27, 2024

കമ്മനയിലെ 20 കാരൻ രോഗമുക്തനായി വീട്ടിലേക്ക് പോയി.

0
കമ്മന സ്വദേശിയായ ഇരുപത് വയസ്സുകാരൻ ആണ് ഇന്നലെ ഡിസ്ചാർജ് ആയത്.  മെയ് ഒമ്പതാം തീയതി മുതൽ രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *