September 27, 2026

കാട്ടാന വീട് ആക്രമിച്ചു.

0
IMG-20200522-WA0165.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോൽപ്പെട്ടി അരണപ്പാറയിൽ കാട്ടാന ആക്രമണം. അരണപ്പാറ ചോലയിൽ ആയിഷയുടെ വീടാണ്  കാട്ടാന ആക്രമിച്ചത്. ആളപായം  ഇല്ല. ഇന്ന് പുലർച്ചെ  അഞ്ചുമണിക്കായിരുന്നു സംഭവം. സംഭവസ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. സമീപത്തെ കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *