June 5, 2026

എടവകയെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും മാറ്റണം

0
IMG-20200521-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവകയെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും മാറ്റണം:
എച്ച്.ബി. പ്രദീപ് മാസ്റ്റർ, ഡി.സി.സി ജന.സെക്രട്ടറി
കോവിഡ് 19 പശ്ചാത്തല
ത്തിൽ എടവക ഗ്രാമ പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ച സാഹചര്യം നിലവിൽ ഇല്ലെന്നിരിക്കെ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മേൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും, വ്യാപാര സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾക്ക് വിധേയമായി തുറക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും ഡി.സി.സി.ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *