June 5, 2026

കർഷക കോൺഗ്രസ് മാധ്യമ പ്രവർത്തകർക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.

0
WhatsApp-Image-2020-05-22-at-4.51.45-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ



വെള്ളമുണ്ട ; കര്‍ഷക കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മാസ്‌കുകളും, സാനിടൈസറുകളും  വിതരണം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നാസര്‍ വെള്ളമുണ്ട, മണിമ അന്ത്രു, യൂസഫ്, മാധ്യമപ്രവര്‍ത്തകരായ അബ്ദുള്ള പള്ളിയാല്‍, റഫീഖ്, വിജിത്. കെ എന്‍ എന്നിവരും സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *