June 5, 2026

കർഷക കോൺഗ്രസ് കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

0
IMG-20200523-WA0260.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പാക്കേജുകളിൽ കർഷകർക്ക് നേരിട്ട് ഒരു സഹായവുംപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിവെങ്ങപ്പള്ളി കൃഷി ഭവൻ്റെ മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു
 1,കർഷകരുടെ കടങ്ങൾ
എഴുതിത്തള്ളുക.
2, പലിശരഹിത വായ്പ അനുവദിക്കുക
3.ചെറുകിട ഇടത്തരം കർ
ഷ കർക്ക് സൗജന്യ റേഷനും
10000 രൂപ ധനസഹായവും
അനുവദിക്കുക.
4, കാർഷിക മേഖലയെ പൂർണ്ണമായി മഹാത്മാ ഗാന്ധി
ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക
5, തൊഴിലുറപ്പു തൊഴിലാ
ളികൾക്ക് ഒരു മാസത്തെ
വേതനം മുൻകൂറായി അനുവദിക്കുക
എന്ന ആവശ്യങ്ങൾ ഉന്നയിച്ച് കൃഷി ഓഫീസർക്ക് പരാതി സമർപ്പിച്ചു. കർഷക കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം   പ്രസിഡൻറ് ശ്രീജിത്ത് കെ.ടി. അധ്യക്ഷത വഹിച്ചു., സലീം ബാവ , കെ.പി. മോഹനൻ, ആൽഫിൻ അമ്പാറയിൽ, ഷമീർ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *