November 7, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
      
    വൈദ്യുതി മുടങ്ങും
  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, തെങ്ങുംമൂട്കുന്നു, ഇരുളം ടവര്‍, ഇരുളം മില്ല്, അങ്ങാടിശ്ശേരി   ട്രാന്‍സ്‌ഫോര്‍മറുകളില്‍ മെയ് 25 ന് രാവിലെ 9 മുതല്‍ 5 വരെ  പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
    മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ വരുന്ന മാനന്തവാടി ടൗണ്‍, പാണ്ടിക്കടവ്, ചെറുപുഴ, ഒഴക്കോടി, പടചികുന്ന്, അമ്പുകുത്തി, കല്യോട്, 2/4, അമ്പലവയല്‍, കോണിയന്‍മുക്ക് , മാങ്ങലാടി, താന്നിയാട് , ലക്ഷംവീട് ഭാഗങ്ങളില്‍  മെയ് 25 ന് രാവിലെ 9 മുതല്‍ 5 വരെ  പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *