November 7, 2026

സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനായി 15000 മാസ്കുകൾ തയ്യാറാക്കി.

0
IMG-20200525-WA0092.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഒറ്റതെങ്ങിൽ ഫൗണ്ടേഷന്റെ  ആഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ  സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനായി 15000 മാസ്കുകൾ തയ്യാറാക്കി. വിതരണ ഉദ്ഘാടനം ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കൗൺസിലർ സ്മിത അനിൽകുമാർ, പ്രിൻസിപ്പാൾ  പ്രകാശൻ,  ഹെഡ്മിസ്ട്രസ് ടിഎം ഓമന, പി.ടി.എ.  പ്രസിഡൻറ് കെ ജി സുനിൽ, ഫൗണ്ടേഷൻ കോഡിനേറ്റർ ജോയി മുളക്കൽ, ഡോക്ടർ ബിജു  എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *