April 26, 2024

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപെട്ട് കേരളാ കോൺഗ്രസ്സ് ധർണ്ണ നടത്തി.

0
Img 20200526 Wa0227.jpg
വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്   

കേരളാ കോൺഗ്രസ്സ് (ജേക്കബ്)വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  വയനാട് കലക്ടേറ്റിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത . ,  ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് കെ. എം. അബ്രഹാം ആധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ കുര്യൻ ,റിനീഷ് ഇരുപുളം കാടൻ ,ആണ്ടവഭാസ് എന്നിവർ പ്രസംഗിച്ചു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *