September 29, 2026

എം.എസ്. എഫ് പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക്കും സാനിറ്റൈസറും നൽകി

0
IMG-20200526-WA0225.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്ന
സാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി 
മാസ്കുകളും,സാനിറ്റൈസറുകളും നൽകി.കൽപ്പറ്റയിൽ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എമ്മിന് കൈമാറി.മുനിസിപ്പൽ എംഎസ്എഫ് പ്രസിഡന്റ് മുബഷിർ,യൂത്ത് ലീഗ് പ്രസിഡന്റ് സലാം മുണ്ടേരി,യൂണിറ്റ് പ്രസിഡണ്ട് ഷമീർ എന്നിവർ സംബന്ധിച്ചു.പനമരത്ത് ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം സ്കൂൾ എച്ച് എമ്മിന് കൈമാറി.എംഎസ്എഫ് പ്രസിഡന്റ്  അർഷാദ്,സഹദ് ചങ്ങാടംകടവ് പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *