June 28, 2026

കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി കലക്ടറേറ്റിൽ ധർണ നടത്തി

0
3229e3e0-e3a7-47b3-882e-04297dd1204d.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ജില്ലയിലെ കാലവർഷക്കെടുതി കുടിശ്ശിക ഉടൻ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വൈദ്യുതി ചാർജ്ജ് പിൻവലിക്കുക, മദ്യനയം പിൻവലിക്കുക, മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.എം.. അബ്രഹാം, ജില്ലാ ഭാരവാഹികളായ പി.ജെ.കുര്യൻ കെ.ആണ്ടവദാസ്, റിനീഷ് മടക്കര എന്നിവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *