April 20, 2026

കർഷകരുടെ കടങ്ങൾ എഴുതള്ളുക. കർഷിക പുരോഗമന സമിതി

0
IMG-20200527-WA0337.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:
കർഷകരുടെ അഞ്ചുലക്ഷം വരേയുള്ള കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാർഷിക പുരോഗമന സമിതി കൽപറ്റ കലക്ടേറ്റ് പടിക്കൽ ധർണ്ണ നടത്തി.
ധർണ്ണാ സമരം ജില്ലാ ജനൽ കൺവീനർ ഗഫൂർ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.
ടി.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.
പി.പി.ഷൈജൽ, സി.പി അശ്റഫ്, ഒ.സി ഷിബു
സൈഫുദ്ധീൻ വൈത്തിരി.
ഇഖ്ബാൽ മുട്ടിൽ, ലത്തീഫ് മാടായി. ശിവാസൻ കെ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *