കോവിഡ് നാളെ മുതൽ കർശന നിയന്ത്രണം നടപ്പിലാക്കുെമെന്ന് പോലീസ് ചീഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ: 
കോവിഡ്-19 വൈറസ് രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോക്ക്ഡൗണിൻറ നാലാം ഘട്ടത്തിൽ വിവിധ
ആവശ്യങ്ങൾക്കായി
കർശന
സർക്കാറുകൾ
കേന്ദ്ര-സംസ്ഥാന
നിർദ്ദേശങ്ങളോടെ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹ സൽക്കാരങ്ങളിൽ 50 ആളുകളിൽ കൂടുതലും , മരണാന്തര ചടങ്ങുകളിൽ 20 ആളുകളിൽ പാടില്ലായെന്നും  പങ്കെടുക്കുവാൻ കൂടുതലും ഇരുചക-മുചക-നാല് ചക വാഹനങ്ങളിൽ യാത്ര ചെയ്യാവുന്ന ആളുകളുടെ പൊതുജനം മനപൂർവ്വം ഈ അവഗണിക്കുന്നതായും നിർദ്ദേശങ്ങളും നിയമങ്ങളും ശ്രദ്ധയിൽപ്പെട്ടതിന്റെ ലംഘിക്കുന്നതായും അടിസ്ഥാനത്തിൽ നാളെ മുതൽ ജില്ലയിൽ കർശന പരിശോധന തുടങ്ങുമെന്നും നിർദ്ദേശം ലംഘിച്ച് വിവാഹ സൽക്കാരങ്ങളിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായോ, മരണാന്തര ചടങ്ങുകളിൽ 20
പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കർശന
നിയമനടപടി സ്വീകരിക്കുമെന്നും, വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ചുക്കൊണ്ട് അനുവദിച്ചതിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്താൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുപേലുള്ള നടപടികൾ സ്വീകരിക്കുമെന്നും നാളെ മുതൽ ജില്ലയിൽ ശക്തമായ വാഹന പരിശോധന ആരംഭിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഐ.പി.എസ്
അറിയിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *