April 26, 2024

മാസ്റ്റര്‍ ട്രെയിനിമാരെ നിയമിക്കുന്നു.

0
അപേക്ഷ ക്ഷണിച്ചു
അമൃദ് ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസിലെ പ്രിന്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രിന്റിംഗിലും കമ്പ്യൂട്ടര്‍ ഡിസൈനിംഗിലും പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനിമാരെ നിയമിക്കുന്നു. ആറ് 6 മാസത്തേക്കാണ് നിയമനം.  പ്രതിമാസം 20,000 രൂപ വേതനം ലഭിക്കും. അപേക്ഷ സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത്.പി.ഒ. എന്ന വിലാസത്തില്‍ ജൂണ്‍ 15ന് വൈകീട്ട് 4 നകം ലഭിക്കണം.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 202195.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *