April 19, 2026

10 ഇടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ അഡലെയ്ക്ക്, ചേനമല, തുര്‍ക്കി എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
    വെള്ളമുണ്ട സെക്ഷനിലെ ഒരപ്പ്, പള്ളിയറ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി)  രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ടൗണ്‍ പരിധിയില്‍ ഇന്ന് (വെള്ളി)  രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ കാപ്പിസെറ്റ്, ചെറ്റപ്പാലം, താന്നിത്തെരുവ് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കൈതക്കല്‍ ഭാഗത്ത് ഇന്ന് (വെള്ളി)  രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പത്താം മൈല്‍, ഉതിരഞ്ചേരി, അംബേദ്കര്‍ കോളനി, ഷാരോയ് റിസോര്‍ട്ട് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി)  രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *