April 18, 2026

ജില്ലാ കളക്ടര്‍ കോളനി സന്ദര്‍ശിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

    പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാത്തൂര്‍പൊയില്‍ കാട്ടുനായ്ക്ക കോളനി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തില്‍ കോളനികളില്‍ ആവശ്യമായ ആരോഗ്യ ബോധവത്കരണം നല്‍കി. കോളിനിയിലുള്ളവര്‍ക്ക് മാസ്‌ക്കുകളും വിതരണം ചെയ്തു. ജില്ലയിലെ കോളനികളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി അവ പരിഹരിച്ച് രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ കോളനി സന്ദര്‍ശിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *