April 19, 2026

നഷ്ടപ്പെട്ടത് ബഹുമുഖ പ്രതിഭയെ ബി.എം.എസ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാജ്യസഭ എംപിയും, സോഷ്യലിസ്റ്റ്  നേതാവും, ചിന്തകനും, എഴുത്തുകാരനും, സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ദേഹവിയോഗത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം(ബിഎംഎസ്) വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതില്‍ ഉപരി എഴുത്തുകാരന്‍, പ്രഭാഷകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് വീരേന്ദ്രകുമാര്‍. എല്ലാവര്‍ക്കും വേണ്ടി നിലകൊണ്ട ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം എന്നും ബിഎംഎസ് അനുശോചന കുറിപ്പില്‍ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *