November 8, 2026

പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ ജൂൺ 1 മുതൽ പുസ്തക വിതരണം ആരംഭിക്കും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :


സർക്കാറിന്റെ കൊറോണ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച്   പ്രവർത്തനം 

നിർത്തിവച്ചിരുന്ന മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ  ജൂൺ 01 മുതൽ  പുസ്തക വിതരണം ആരംഭിക്കും.രാവിലെ 10.00  മണിമുതൽ വൈകുന്നേരം 6.00 മണി വരെയാണ് പ്രവർത്തന സമയം. റീഡിങ്ങ് റൂം, റഫറൻസ് എന്നിവക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *