April 22, 2026

സർക്കിൾ ഇൻസ്പെക്ടർ ഖാലിദ് കുഞ്ഞിന് യാത്രയപ്പ് നൽകി

0
IMG-20200530-WA0215.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പോലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്പെക്ടർ ഖാലിദ് കുഞ്ഞിന് യാത്രയപ്പ് നൽകി.
പനമരം ജനമൈത്രി പോലീസിന്റെ  നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ചടങ്ങിൽ  സബ് ഇൻസ്പെക്ടർ  രാംകുമാർ സ്വാഗതം പറഞ്ഞു, ടി ഖാലിദ് അധ്യക്ഷത വഹിച്ചു
ജനമൈത്രി പോലിസിന്റെ സ് നേ ഹോപഹാരമായ മൊമെന്റോ കെ സി മജീദ് സർക്കിൾ ഇൻസ് പെക്ടർ ഖാലിദ് കുഞ്ഞിന് കൈമാറി.
മെഡിക്കൽ എമർജൻസി വാട്സാപ് കൂട്ടായ്മയായ വേവ്സ്  പനമരത്തിന്റെ മൊമെന്റോ വളണ്ടിയർ മൊയ്തുട്ടി മുസ്ല്യാർ  നൽകി. ഡോ ഹാഷിം,
മാമു, മനോജ് ,സ്മിത എന്നിവർ ആ ശംസകളർപ്പിച്ചു. ജനമൈത്രി പോലീസ് അംഗങ്ങളായ  സുരേഷ് അഞ്ചു കുന്ന് മഹറൂഫ് പനമരം എന്നിവർ നേതൃത്യം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *