May 2, 2024

കൊടുവള്ളിയിൽ നിന്ന് വയനാട്ടിലേക്ക് വന്ന യുവാവിനെ കാണാതയതായി പരാതി.

0
1606804558059.jpg
കൊടുവള്ളി : 
 വേറോൽ രാജേഷ് കുമാർ (45) 29-11-2020 മുതൽ വീട്ടിൽ നിന്നും ഇറങ്ങിയതാണ്, ഇതുവരെ   തിരിച്ചെത്തിയിട്ടില്ല. വയനാട് ലക്കിടി വരെ പോയതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.  എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
കൊടുവള്ളി പോലീസ് സ്റ്റേഷൻ: 0495 2210213. 
9895 351 416    ,9846 345 600 .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *