News Wayanad കൊടുവള്ളിയിൽ നിന്ന് വയനാട്ടിലേക്ക് വന്ന യുവാവിനെ കാണാതയതായി പരാതി. December 1, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൊടുവള്ളി : വേറോൽ രാജേഷ് കുമാർ (45) 29-11-2020 മുതൽ വീട്ടിൽ നിന്നും ഇറങ്ങിയതാണ്, ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വയനാട് ലക്കിടി വരെ പോയതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ നമ്പറുകളിൽ ബന്ധപ്പെടുക. കൊടുവള്ളി പോലീസ് സ്റ്റേഷൻ: 0495 2210213. 9895 351 416 ,9846 345 600 . Post navigation Previous: കെ എസ് എഫ് ഇ അന്വേഷണ റിപ്പോർട്ട് സമൂഹമധ്യത്തിൽ വെക്കേണ്ടത് ആയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .Next: പളളിക്കുന്ന് ക്ഷീര സംഘത്തിൽ തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിച്ച് വിതരണം ചെയ്യണമെന്ന് ക്ഷീര കർഷകർ. Also read Latest News News Wayanad തരുവണ-പടിഞ്ഞാറെത്തറ റോഡിൽ സംരക്ഷണഭിത്തിയിടിഞ്ഞ് പാലം അപകടത്തിൽ; വൻ ദുരന്തസാധ്യതയെന്ന് നാട്ടുകാർ June 14, 2026 0 Latest News News Wayanad ഓപ്പറേഷൻ തൂഫാൻ: ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ June 14, 2026 0 Latest News News Wayanad ഷിഗെല്ല: വിവിധ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു June 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply