April 30, 2024

പരീക്ഷ മാറ്റിവെച്ചു

0
കുടുംബശ്രീ സി.ഡി.എസ്സ് അക്കൗണ്ടന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ മാറ്റിവെച്ചു. ഡിസംബര്‍ 5 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷ 2021 ജനുവരി 3 ലേക്ക് മാറ്റി നിശ്ചയിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *