April 23, 2024

എടവക ഗ്രാമപഞ്ചായത്ത് കമ്മന 9,10 വാർഡ് സ്ഥാനാർത്ഥി സംഗമം നടത്തി.

0
Img 20201201 Wa0294.jpg
 
കമ്മന: എടവക ഗ്രാമപഞ്ചായത്ത് 9 10 വാർഡ് സ്ഥാനാർത്ഥി സംഗമം
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി ജിൽസൺ തൂപ്പുംകര അധ്യക്ഷത വഹിച്ചു , പി കെ ജയലക്ഷ്മി,  അബ്ദുൽ അഷറഫ്, എം സി സെബാസ്റ്റ്യൻ, കമ്മന മോഹനൻ , ജെൻസി ബിനോയ്, എന്നിവർ സംസരിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *