June 14, 2026

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പുസ്തക പ്രകാശനവും : ‘ഖൽബിലെ കമ്പിവേലി’ പ്രകാശനം ചെയ്തു.

0
IMG-20201204-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിഃ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു പുസ്തക പ്രകാശനവും. 
റഫ്നാസ് മക്കിയാട് എഴുതിയ നോവൽ 'ഖൽബിലെ കമ്പിവേലി'മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി. .ഒ.ആർ.കേളു എം.എൽ.എക്കു നൽകി പ്രകാശനം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ എൽ .ഡി .എഫ് സ്ഥാനാർത്ഥിയാണ് ജുനൈദ് കൈപ്പാണി. .
പീച്ചംക്കോട് ഗ്രാമദീപം ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.സി.കെ.നജുമുദ്ധീൻ, കെ.ജിഷിത്ത്,ജാബിർ കൈപ്പാണി, കെ.രാമചന്ദ്രൻ,സീതി തരുവണ എന്നിവർ സംബന്ധിച്ചു.
എം.എൽ.എ.യും ജുനൈദും എൽ.ഡി.എഫ്. .തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പുസ്തക പ്രകാശനത്തിന് സമയം കണ്ടെത്തിയത് ' .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *