September 27, 2023

വാഹന പ്രചരണ ജാഥ നടത്തി.

0
IMG-20201204-WA0102.jpg
പനമരം പഞ്ചായത്ത് പതിനാലാം വാർഡ് വാഹന പ്രചരണ ജാഥ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ.   ബേബി ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രതിപക്ഷനേതാവ് സാബു നീർവാരം മുഖ്യപ്രഭാഷണം നടത്തി .സ്ഥാനാർത്ഥികൾ ആയ ജാബിർ വാരിയൽ, മുഫീദ തസ്നി എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *