May 18, 2024

വീല്‍ചെയറുകള്‍ വിതരണം ചെയ്തു

0
Img 20201204 Wa0114.jpg
.
മാനന്തവാടി; ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി റോട്ടറി കബനിവാലി,ബാംഗളൂര്‍ നോര്‍ത് വെസ്റ്റ് റോട്ടറി,എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ തിരഞ്ഞെടുത്ത 35 ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകള്‍ വിതരണം ചെയ്തു.വയനാട് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് വീല്‍ചെയറുകളുടെ വിതരണോദഘാടനം നിര്‍വ്വഹിച്ചു.റോട്ടറികബനിവാലി പ്രസിഡണ്ട് കെ ജെ റാഫേല്‍ അദ്ധ്യക്ഷം വഹിച്ചു.ബാംഗളൂര്‍ വെസ്റ്റ് പ്രസിഡണ്ട് സുമതിറാവു,ബിജേഷ് മാനുവല്‍,സണ്ണി സി കെ,ഡിഗോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *