ഊരാളുങ്കലിന് ഇടതു സർക്കാർ നൽകിയ എല്ലാ കരാറുകളും അന്വേഷിക്കണമെന്ന് എം.എം. ഹസ്സൻ .

സി.വി. ഷിബു
കൽപ്പറ്റ.:
ഊരാളുങ്കലിന് ഇടതു സർക്കാർ നൽകിയ എല്ലാ കരാറുകളും അന്വേഷിക്കണമെന്ന് എം.എം. ഹസ്സൻ .
ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് എന്നത് ഗുരുതരമായ സാഹചര്യമാണന്ന് വയനാട് ഡി സി സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യുഡിഎഫ് കൺവീനർ പറഞ്ഞു .
സ്വർണ്ണ കടത്ത് കേസിൽ മാത്രമല്ല ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് തെളിയുന്നത്.
ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ കരാറുകളിൽ അന്വേഷണം വേണം : സർക്കാർ അന്വേഷിച്ചില്ലങ്കിൽ ഭാവി പരിപാടി യു.ഡി.എഫ്. ആലോചിച്ച് തീരുമാനിക്കും. നിയമസഭയിൽ 18 കോടി രൂപ ചിലവഴിച്ച് നടത്തിയ നിർമ്മാണ പ്രവർത്തിയിൽ പ്രതിപക്ഷ നേതാവും യു.ഡി.എഫും വിമർശനം ഉന്നയിച്ചിരുന്നു .
ക്രിസ്മസ് കിറ്റ് വിതരണം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.
മുൻ ദുരന്തങ്ങളിൽ ദുരിതാശ്വാസവും ആശ്വാസ പദ്ധതികളും സർക്കാർ ഇതു വരെ പൂർത്തീകരിച്ചില്ല. . യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ.
ഊരാളുങ്കൽ സൊസൈറ്റിക്ക് കൊടുത്ത മുഴുവൻ കരാറുകളെ കുറിച്ചും അന്വേഷണം നടത്തണം. : അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കിൽ നിയമ നടപടികളുമായി പോകണോ എന്ന് യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും.
.
മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ലന്ന്
വെൽഫെയർ പാർട്ടി ബന്ധത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
.എന്നാൽ സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ പ്രാദേശിക തലത്തിൽ ഏതെങ്കിലും കക്ഷികൾ വന്നാൽ നീക്കുപോക്കുണ്ട്.
സർക്കാരിനെതിരെ ഏത് സംഘടനകളുടെ പിന്തുണയും സ്വീകരിക്കും.ലോക്സഭാ തെരെഞ്ഞെടുപ്പിൽ പിന്തുണ കിട്ടിയിരുന്നു.
ഉമ്മഞ്ചാണ്ടിയുടേയും തന്റേയും അഭിപ്രായം ഒന്ന് തന്നെയാണ്. പുതിയ ഒരു കക്ഷികളും യു.ഡി.എഫ്
മുന്നണിയിൽ ഇല്ല.
.
ഇത് കൂട്ടായ അഭിപ്രായമാണ്. .ഓരോരുത്തർക്കും ഓരോ ശൈലിയാണ്
അതിനനുസരിച്ച് അഭിപ്രായം ഉണ്ടാവുമെന്ന് ഉമ്മൻചാണ്ടിയുടെ പ്രതികരണത്തോട് അദ്ദേഹം പറഞ്ഞു..
: മാർക്സിസ്റ്റ് പാർട്ടി വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയപ്പോൾ അവർ മതേതര പാർട്ടി ആയി. ഇപ്പോൾ വർഗ്ഗീയ പാർട്ടി ആയിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുടേത് അടക്കം പിൻതുണ കിട്ടിയിരുവെന്ന് എം. എം. ഹസ്സൻ
: ഉമ്മൻ ചാണ്ടി പറഞ്ഞതും താൻ പറഞ്ഞതും ഒന്നു തന്നെയെന്ന് എം. എം. ഹസ്സൻ പറഞ്ഞു.



Leave a Reply