June 10, 2026

പൊഴുതനയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പര്യടനം നടത്തി.

0
IMG-20201205-WA0424.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന പഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷനിൽ നിന്നും  മത്സരിക്കുന്ന .കെ.എൽ. പൗലോസ്, കൽപ്റ്റ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ലിൻഡ ജോൺ(വൈത്തിരി) ലക്ഷ്മി കേളു (പൊഴുതന) എന്നിവരുടേയും വിവിധ വാർഡുകളിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടേയും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം  നടന്ന സ്ഥാനാർത്ഥി പര്യടനത്തിന്റെ  ഉദ്ഘാടനം സുഗന്ധഗിരിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ  പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. .എ.പി. ശ്രീകുമാർ, ഗോകുൽദാസ് കോട്ടയിൽ, കെ.വി.ഉസ്മാൻ,
സുനീഷ് തോമസ്, കെ. ഗീത, സുധ,കെ.ജെ . ജോൺ, എബിൻമുട്ടപ്പള്ളി, ഷുക്കൂർ പാലശ്ശേരി, സാദിഖ് ചുണ്ടേൽ,മുനീർ ഗുപ്ത, ഒ.വി രാജൻ, ബാബു ഹെൻറി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *