News Wayanad നാടൻ ചാരായവുമായി ഒരാൾ പിടിയിൽ December 5, 2020 0 By ന്യൂസ് വയനാട് ബ്യൂറോ നാടൻ ചാരായവും വാഷുമായി ഒരാൾ പിടിയിൽ . തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പാതിരിമന്ദത്ത് നാടൻ ചാരായം വാറ്റുകയായിരുന്ന മോഹനൻ എന്നയാളെ തൊണ്ടർനാട് സബ് ഇൻസ്‌പെക്ടർ എ യു ജയപ്രകാശും സംഘവുമാണ് അറസ്റ്റ് ചെയ്തത്. . 15 ലിറ്റർ വാഷും നാടൻ ചാരായവും വാറ്റു ഉപകരണങ്ങളും പിടികൂടി. Post navigation Previous: പൊഴുതനയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പര്യടനം നടത്തി.Next: സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി Also read Latest News News Wayanad എകെഡിഎ വയനാട് ജില്ലാ ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു October 13, 2026 0 Latest News News Wayanad ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 13, 2026 0 Latest News News Wayanad പനമരത്ത് വയോജനങ്ങൾക്ക് ആശ്വാസമായി ‘സഞ്ചരിക്കുന്ന ആതുരാലയം’; വീട്ടുപടിക്കൽ ചികിത്സയുമായി മെഡിക്കൽ സംഘം October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply