May 19, 2024

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി.

0
Img 20201207 Wa0142.jpg
മാനന്തവാടി : വയനാട്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ പരേതനായ  ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ മോടോ മറ്റത്തിൽ കുടുംബാംഗമായ  അന്ന (97) നിര്യാതയായി.  

സംസ്ക്കാരം മാനന്തവാടി  സെന്റ് പീറ്റർ &  പോൾ ടൗൺ പള്ളിയിൽ 08-12-2020 രാവിലെ 10 മണിക്ക് . മക്കൾ: ആന്റണി , മാനുവൽ (പരേതൻ  ), ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ് അഗളി ) ഡോ..  ജോസ് (റിട്ട. പ്രൊഫസർ കാർഷിക സർവകലാശാല മണ്ണുത്തി) ഫ്രാൻസിസ് പെരുവക . മരുമക്കൾ :  േത്രസ്യാമ്മ,  അച്ചാമ്മ, മണി ക്രിസ്റേറാ, ഡോ… ലിസി , മേഴ്സി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *