കർഷക സമരത്തിന് പിന്തുണയുമായി നിൽപ് സമരം നടത്തി

മാനന്തവാടി ∙ ദേശീയ കർഷക സമരത്തിന് പിന്തുണയുമായി ഹരിതസേന ജില്ലാ
കമ്മിറ്റി മാനന്തവാടിയിൽ നിൽപ് സമരം നടത്തി. രാജ്യത്തിന്റെ നട്ടെല്ലായ
കർഷകരെ തകർക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക, കർഷകരുടെ അവകാശങ്ങൾ
സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. എം.
സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. ജോസ് പുന്നക്കൽ, സി.ആർ. ഹരിദാസ്, ജോസ്
പാലിയാണ, എൻ.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു



Leave a Reply