September 27, 2023

അശാസ്ത്രീയ സങ്കര ചികിത്സാരീതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

0
mty-hospital-8.jpg

നോർത്ത് വയനാട് ബ്രാഞ്ച്  മാനന്തവാടിയിൽ ധർണ്ണ  നടത്തി
 മാനന്തവാടി ∙ അശാസ്ത്രീയ സങ്കര ചികിത്സാരീതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ
അസോസിയേഷൻ നോർത്ത് വയനാട് ബ്രാഞ്ച് പ്രതിഷേധ ധർണ നടത്തി.  പ്രസിഡന്റ് ഡോ.
റോഷിൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡോ. കെ.വി. രാജൻ, ഡോ. വി.പി. ഉസ്മാൻ
എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *