April 30, 2026

ഛത്തീസ്ഗഡിൽ വയനാട് സ്വദേശിയായ ജവാൻ മരിച്ചു

0
1607588481049.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ഛത്തീസ്ഗഡിൽ   വയനാട് സ്വദേശിയായ  ജവാൻ മരിച്ചു  . പുൽപ്പള്ളി 
ശശിമല പുല്ലാട്ടു കുന്നേൽ നാരായണന്റെയും, പരേതയായ ഓമനയുടേയും മകൻ സ്വരാജ് ( 35 ) ആണ് മരിച്ചത്. ഛത്തീസ്ഗഢിൽവെച്ച് മരിച്ചതായാണ് ബി.എസ്എഫ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. 18 വർഷമായി ബി.എസ്.എഫിൽ ജോലി ചെയ്യുന്ന സ്വരാജ് ഒരു മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: അക്ഷര, ആദി ദേവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *