April 30, 2026

സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരൻ കുഴഞ്ഞുവീണു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരൻ കുഴഞ്ഞുവീണു.

സുൽത്താൻ ബത്തേരി ബ്ലോക്ക് അസംപഷൻ സ്കൂളിൽ സജ്ജീകരിച്ച ഇലക്ഷൻ സ്ട്രോങ് റൂമിൻ്റെ സുരക്ഷയ്ക്കായി നിയോഗിച്ച ഹെഡ് കോൺസ്റ്റബിൾ .എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ (45) ആണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *