September 26, 2023

വയനാട്ടിൽ 7470 പേർക്ക് പ്രത്യേക പോസ്റ്റല്‍ ബാലറ്റ്

0
1607600345319.jpg
തെരഞ്ഞെടുപ്പ് തീയതിക്ക് തലേ ദിവസം വൈകീട്ട് 3 വരെ കോവിഡ് പോസിറ്റീവായും ക്വാറന്റീനിലായും പ്രത്യേക തപാല്‍ ബാലറ്റിന് അര്‍ഹരായവര്‍ വയനാട് ജില്ലയില്‍ ആകെ 7470. ഇവരില്‍ കോവിഡ് രോഗികള്‍ 1788 ഉം ക്വാറന്റീനിലുള്ളവര്‍ 5682 ഉമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *