News Wayanad വയനാട്ടിൽ അഞ്ച് മണിവരെ 475637 പേർ വോട്ട് ചെയ്തു: പലയിടത്തും നീണ്ട നിര December 10, 2020 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട്ടിൽ വോട്ടിംഗ് ശതമാനം 76.05% കവിഞ്ഞു. ആകെ 475637 പേർ വോട്ട് ചെയ്തു പുരുഷന്മാർ – 233161 സ്ത്രീകൾ – 242475 ട്രാൻസ്ജെൻഡേഴ്സ് – 1 പലയിടത്തും ഇപ്പോഴും നീണ്ട നിരയാണ് . ചിലയിടങ്ങളിൽ പോളിംഗ് 8 മണി വരെ നീളാനാണ് സാധ്യത. Post navigation Previous: വയനാട്ടിൽ തിരഞ്ഞെടുപ്പിനിടെ രണ്ടാമത്തെ മരണം: കുഴഞ്ഞുവീണ പോലീസ് കോൺസ്റ്റബിളും മരിച്ചു.Next: വയനാട്ടിൽ 7470 പേർക്ക് പ്രത്യേക പോസ്റ്റല് ബാലറ്റ് Also read Latest News News Wayanad “വയൽവരമ്പിലെ വെയിൽ മാഞ്ഞു; ഓർമ്മകളുടെ വിളവെടുപ്പിലേക്ക് ഒരു മടക്കം” October 14, 2026 0 Latest News News Wayanad സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി October 14, 2026 0 Latest News News Wayanad പ്ലാൻ്റേഷൻ ഭൂമി നശിപ്പിച്ച് റോഡ് നിർമാണം;പ്രചാരണം അടിസ്ഥാനരഹിതം October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply