May 5, 2024

കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഡിസംബർ 14 ന്

0
 തദ്ദേശ തെരഞ്ഞെടുപ്പ് കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഡിസംബർ 14ന് ഉച്ചക്ക് 2 മണി മുതൽ കൽപ്പറ്റ സെൻറ് ജോസഫ് സ്കൂളിൽ നടക്കും.  കൽപ്പറ്റ, ബത്തേരി നഗരസഭ- ബ്ലോക്ക് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 2 മണിക്കും മാനന്തവാടി മുനിസിപ്പാലിറ്റി – ബ്ലോക്ക്, പനമരം ബ്ലോക്ക് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 3 മണിക്കും നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *