April 30, 2026

കർഷക സംഘം ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

0
IMG-20201212-WA0195.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ :
ദേശീയ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷകസംഘം മുട്ടിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കർഷകസംഘം മുട്ടിൽ മേഖലാ സെക്രട്ടറി ജെയ്ൻ ആൻറണി,
കെ കുഞ്ഞിരാമൻ, യു ജനകൻ, വി വേണുഗോപാൽ, വിജയ ,അബുബക്കർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *