April 30, 2026

പോസ്റ്റൽ ബാലറ്റുകൾ കൃത്യമായി വിതരണം ചെയ്തില്ലെന്ന് പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
 
തൊണ്ടര്‍നാട് പഞ്ചായത്ത് ആറാം വാര്‍ഡ് പുതുശ്ശേരിയിലെ ബൂത്തില്‍ വന്ന ചില പോസ്റ്റല്‍ വോട്ടുകള്‍ വോട്ടര്‍മാരെ ഏല്‍പ്പിക്കാതെ സി.പി.എം നേതാവിന്റെ കൈവശം പോസ്റ്റ്മാന്‍ ഏല്‍പ്പിച്ചതായി യു.ഡി.എഫ് പുതുശ്ശേരി വാര്‍ഡ് കമ്മറ്റി ആരോപിച്ചു. 
യു.ഡി.എഫിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ വോട്ടര്‍മാര്‍ക്ക് കൈമാറിയതായും, പോസ്റ്റുമാന്‍ ഗുരുതര വീഴ്ച വരുത്തിയതായും യു.ഡി.എഫ് കുറ്റപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *