എടവക കുന്ദമംഗലം കപ്യാരുമലയില്‍ ജോസഫ് (കഞ്ഞിപ്പുരയില്‍ കുഞ്ഞേട്ടന്‍) (78) നിര്യാതനായി.
മാനന്തവാടി:
എടവക കുന്ദമംഗലംകപ്യാരുമലയില്‍ ജോസഫ് (കഞ്ഞിപ്പുരയില്‍ കുഞ്ഞേട്ടന്‍) (78) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി മക്കൾ: തോമസ്, ചിന്നമ്മ, മാത്യു, ജോസ്, മേരിക്കൂഞ്ഞ്. മരുമക്കൾ: ഫിലോമിന, കുര്യാക്കോസ്, നിഷ, ലിൻസി, സിബി സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30 തിന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയ സെമിത്തേരിയിൽ





Leave a Reply