June 14, 2026

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂനിയൻ ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

0
IMG-20201214-WA0124.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂനിയൻ മാനന്തവാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദ്വാരക ടൗണിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു 
ടി.ഗോപിനാഥൻ, ഇ.കെ.ജയരാജൻ, എ.എം. ജയപാലൻ മാസ്റ്റർ, പി.എ.അബ്ദുൾ സത്താർ, കെ ജെ ' ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *