June 13, 2026

സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്ന ഗിരിജ എടവകയിൽ വിജയിച്ചു.

0
IMG-20201216-WA0122.jpg
By ന്യൂസ് വയനാട് ബ്യൂറോ
എsവക പഞ്ചായത്ത് വാർഡ് മൂന്നിൽ  ഗിരിജ സുധാകരൻ (UDF) ജയിച്ചു. സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്ന് യു.ഡി.എഫ്.പാനലിൽ മത്സരിക്കുകയായിരുന്നു. കൂടാതെ എടവക ഒന്നാം വാർഡ് യു.ഡി.എഫിലെ ജോർജ് പടകൂട്ടിൽ രണ്ടിൽ യു.ഡി.എഫിലെ എച്ച്.ബി. പ്രദീപ് മാസ്റ്റർ ജയിച്ചു.
എടവക 5 ൽ യു.ഡി.എഫിലെ വിനോദ് തോട്ടത്തിൽ ജയിച്ചു
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *