May 18, 2024

മീനങ്ങാടിയിൽ മൂന്ന് സീറ്റിൽ നിന്ന് യു.ഡി.എഫ് ഭരണത്തിലേക്ക് .

0
Fb Img 1608105944384.jpg
മീനങ്ങാടിയിൽ മൂന്ന് സീറ്റിൽ നിന്ന് യു.ഡി.എഫ് ഭരണത്തിലേക്ക്  . കഴിഞ്ഞ 15 വർഷമായി തുടരുന്ന എൽ.ഡി.എഫ്. ഭരണത്തിന് മാറ്റം . ആകെയുള്ള 19 വാർഡുകളിൽ 14 ഉം നേടിയ സി.പി.എം ന് ഇത്തവണ ലഭിച്ചത് 9 സീറ്റ്. ഒമ്പത് ഇടത്ത് പാർട്ടി ചിഹ്നത്തിലും ഒരിടത്ത് സ്വതന്ത്ര ചിഹ്നത്തിലും വിജയിച്ചാണ് യു.ഡി. എഫ് ഭരണം പിടിച്ചത് .  യൂത്ത് കോൺഗ്രസ് എസ് മുൻ പാർലമെൻറ് പ്രസിഡൻറ് കെ ഇ വിനയൻ ആണ് മീനങ്ങാടിയിൽ ജയിച്ച യു.ഡി. എഫിലെ പ്രമുഖൻ.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *