എൽ.ഡി.എഫ് കോട്ട തകരാതെ തിരുനെല്ലി: തവിഞാലിൽ യു.ഡി.എഫ്. തിരിച്ച് പിടിച്ചു.

മാനന്തവാടി : വടക്കേ വയനാട്ടിൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായതിന് ശേഷം ഇതുവരെ തകരാത്ത എൽ.ഡി.എഫ് കോട്ടയാണ് തിരുനെല്ലി . ഇത്തവണയും ഇതാവർത്തിച്ചു 17 സീറ്റുകളിൽ 17 എൽ.ഡി.എഫ് വിജയിച്ചു.എന്നാൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ച തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. 14 യു.ഡി.എഫ്. സ്ഥാനാർത്ഥികളും
8 എൽ ഡി.എഫ്. സ്ഥാനാർത്ഥികളും തവിഞാലിൽ വിജയിച്ചു.



Leave a Reply