June 14, 2026

കെ.എസ്.ഇ.ബി. അധിക ചാർജ് ഈടാക്കിയതായി പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
 കെ.എസ്.ഇ.ബി.  ഈ മാസത്തെ കെ.എസ്.ഇ.ബി കറൻ്റ് ബിൽ ഓഫീസിൽ അടയ്ക്കാൻ പോയപ്പോൾ അധിക തുക  ഇടാക്കിയതായി പരാതി. . ബിൽ കുടിശ്ശികയടക്കം 1489 ₹ ബാലൻസ് കാണിക്കുകയും മേൽ തുക അടക്കാൻ പോയപ്പേൾ 2242 ₹ അടക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇങ്ങനെ ബില്ലിൽ ഒരു തുകയും അടക്കാൻ ചെല്ലുമ്പോൾ ബില്ല് തുകയെക്കാൾ കൂടുതൽ അടക്കണമെന്ന് പറയുന്നത് കെ.എസ്.ഇ.ബി. ബോർഡ് ജനങ്ങളെ പകൽകൊള്ളയടിക്കുകയാണ്. ബില്ലിൽ പറഞ്ഞിരിക്കുന്ന തുക മാത്രമേ അടക്കാൻ സാധിക്കുകയുള്ളുവെന്ന് കാണിച്ച്  പരാതിയുമായി വീട്ടുടമസ്ഥൻ ജില്ലാ കെ.എസ്.ഇ.ബി.ഡെപ്യൂട്ടി ചീഫ് എൻഞ്ചിനിയർക്ക്  പരാതി നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *