യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ദനം: പ്രതിഷേധ പ്രകടം നടത്തി
വെള്ളമുണ്ട: കഴിഞ്ഞ തിവസം സി പി എം, ഡി വൈ എഫ് ഐ, ഗുണ്ടകൾ ആക്രമിച്ച ജിദ്ധാ കെ എം സി സി. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് ചാക്കനെ മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് നേതാക്കളായ പി കെ അസ്മത്ത്, പി കെ അമീൻ, പി മുഹമ്മദ്, സലിം കേളോത്ത്.പി കെ സലാം.ടി അസീസ്, ടി നാസർ. സിദ്ധീഖ് ഇവി, റഫീക്ക് കെ കെ സി.സമത് നുച്ചൻ. തുടങ്ങിയവർ പങ്കെടുത്തു





Leave a Reply